Skip to main content

Posts

Showing posts from July, 2018

Listen Worldwide Songs.ലോകത്തെവിടെയും ഉള്ള പാട്ടുകൾ കേൾക്കാം !

Listen Worldwide Songs. ലോകത്തെവിടെയും ഉള്ള പാട്ടുകൾ കേൾക്കാം. This Site/App is a portal that connects about 8,000 stations around the world and broadcasts it to anyone willing to listen. Goto the link below.You will see a globe and on that lots of green dots.You can click on any dot and listen to the live radio of that particular area. ഇനി ലോകത്തെവിടെയും ഉള്ള പാട്ടുകൾ കേൾക്കാം.താഴെ ഉള്ള Link ഇൽ  Click ചെയ്താൽ ഭൂമി കറങ്ങുന്നതു കാണാം  അതിൽ പച്ച നിറമുള്ള കുത്തുകൾ കാണാം അതിൽ നമുക്ക് ഇഷ്ടമുള്ള ഇടത്ത്  തൊട്ടു  Live Radio Without Earphone ഇൽ  പാട്ട് കേൾക്കാം . . . Click here :- Worldwide Songs Station *(Use Chrome Browser For Better Result) Amazing!!! Keep Sharing... ________________________________________________ നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ബോക്സിലൂടെ അറിയിക്കുക.

Upcoming Xiaomi Redmi Phones With Face Unlock, Dual Cameras Launched: Price, Specifications, Features

രണ്ട് റെഡ്‍മി ഫോണുകള്‍ കൂടി ഇന്ത്യൻ വിപണിയിൽ(Redmi 6/Redmi 6A). ചൈനയിൽ ഷവോമി അവതരിപ്പിച്ച റെഡ്മിയില്‍ നിന്നുള്ള രണ്ടു പുത്തന്‍ തലമുറ ഫോണുകള്‍ ഉടന്‍ ഇന്ത്യലെത്തും. റെഡ്മി 6, റെഡ്മി 6എ സ്‍മാര്‍ട്ട് ഫോണുകളാണ് സെപ്തംബറില്‍ ഇന്ത്യന്‍ വിപണിക്കൊപ്പം ചേരുക. കഴിഞ്ഞമാസം ചൈനയില്‍ ഷവോമി അവതരിപ്പിച്ച റെഡ്മി കുടുംബത്തില്‍ നിന്നുള്ള രണ്ടു പുത്തന്‍ തലമുറ ഫോണുകള്‍ ഉടന്‍ ഇന്ത്യലെത്തും. റെഡ്മി 6, റെഡ്മി 6എ തുടങ്ങിയ സ്‍മാര്‍ട്ട് ഫോണുകളാണ് സെപ്തംബറില്‍ ഇന്ത്യന്‍ വിപണിക്കൊപ്പം ചേരുക. റെഡ്മി 6 അടിസ്ഥാന മോഡലിന്  INR 8500 രൂപയും 6 എ അടിസ്ഥാന മോഡലിന്  INR 6500 രൂപയുമാണ് വില.                       റെഡ്മി 6 (Redmi 6) 5.45 ഇഞ്ച് എച്ച്.ഡി ഡിസ്‍പ്ലേയാണ് റെഡ്മി 6 ന്‍റെ വലുപ്പം. രണ്ടു വേരിയന്‍റുകളിലായാണ് റെഡ്മി 6 നെ അവതരിപ്പിക്കുന്നത്. 3 ജി.ബി റാമും 32 ജി.ബി സ്റ്റോറേജുമുള്ള വേരിയന്‍റും 4 ജി.ബി റാമും 64 ജി.ബി സ്റ്റോറേജുമുള്ള മറ്റൊരു വേരിയന്‍റും. ഡ്യുവല്‍ കാമറയാണ് മറ്റൊരു പ്രത്യേകത. 12 എം.പി + 5 എം.പി ഡ്യുവല്‍ കാമറയാണിതില്‍. 5 എം.പി സെല്‍ഫി കാമറയും. ആന്‍ഡ്രോയ്ഡ് 8.1 ഒറിയോ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഇത