Skip to main content

Posts

Showing posts from October, 2018

PUBG Mobile 0.9.0 Latest Update For Android and iOS

PUBG Mobile  0.9.0 update for Android and iOS is available for download right now. The PUBG Mobile 0.9.0 download size is 608MB on Android. Last week developer Lightspeed and Quantum teased its feature set in a PUBG Mobile Discord channel promising a night mode for the Erangel map, Halloween-themed cosmetics, and a revamped Royale Pass mission page. Crew are open for upto six players and Crew Challenges have been introduced to the game as well.   PUBG Mobile 0.9.0 Update [Android/IOS] ▶️Night mode in Erangel: the map will alternate between day and night randomly. ▶️Halloween: interact with other players on Spawn Island by picking up pumpkins and candies. ▶️Added a candy event and Halloween theme for the main menu. ▶️Added the QBU DMR in Sanhok. ▶️Added in the the Rony pickup truck in Sanhok. ▶️Added a 'Share for Deals' feature. Get your friends to help you bargain for items. ▶️Crews now limited to six players. ▶️Crew Challenge now open

PLAYERUNKNOWN'S BATTLEGROUNDS[PUBG] MOBILE എത്ര കളിച്ചിട്ടും ജയിക്കുന്നില്ലല്ലെ.. ഇതാ 10 തകർപ്പൻ PUBG ടിപ്‌സുകൾ!

മൊബൈല്‍ ഫോണുകളില്‍ കളിക്കാന്‍ കഴിയുന്ന മികച്ചൊരു ഗെയിമാണ് PUBG. പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ ലോകമെമ്പാടുമായി 50 മില്യണ്‍ പേരാണ് ഈ ഗെയിം ഡൗണ്‍ലോഡ് ചെയ്തത്. ഗെയിമിന്റെ ജനപ്രിയതയക്ക് കൂടുതല്‍ തെളിവ് ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. PUBG കളിച്ചു തുടങ്ങുമ്പോള്‍ വളരെ എളുപ്പമാണെന്ന് കരുതുന്നവരുണ്ട്. എന്നാല്‍ ഇത് ശരിയല്ല. പരിചയസമ്പന്നരായ കളിക്കാര്‍ വളരെ എളുപ്പം നിങ്ങളെ മറികടക്കും. ഈ സാഹചര്യം ഒഴിവാക്കുന്നതിനുള്ള ചില ടിപ്‌സുകള്‍ പരിചയപ്പെടുത്തുകയാണിവിടെ. ഇവയുടെ സഹായത്തോടെ നിങ്ങള്‍ക്ക് ചിക്കന്‍ ഡിന്നര്‍ സ്വന്തമാക്കാനും കഴിയും. 1. തേഡ് പേഴ്‌സണ്‍ വ്യൂ അല്ലെങ്കില്‍ ഫസ്റ്റ് പേഴ്‌സണ്‍ വ്യൂ സ്‌ക്രീനിന് വശത്തെ TPP ഓപ്ഷനില്‍ അമര്‍ത്തി TPP (തേഡ് പേഴ്‌സണ്‍) അല്ലെങ്കില്‍ FPP (ഫസ്റ്റ് പേഴ്‌സണ്‍) തിരഞ്ഞെടുക്കുക. 2. ബെസ്റ്റ് ഗ്രാഫിക് ക്വാളിറ്റി ഗ്രാഫിക്‌സ് മെച്ചപ്പെടുന്നതിന് അനുസരിച്ച് ഗെയിം അനുഭവവും മെച്ചപ്പെടും. അതുകൊണ്ട് ഗെയിമിന്റെ ഫ്രെയിം നിരക്ക് വര്‍ദ്ധിപ്പിക്കുക. ഇതിലൂടെ ഗ്രാഫിക്‌സിന്റെ ഗുണമേന്മയും മെച്ചപ്പെടുന്നു. Graphics Settings 3. പീക്ക് & ഫയര്‍ പ്രവര്‍ത