ക്രിക്കറ്റും ഫുട്ബാളും അറിയുന്നവര്‍ക്ക് പണം ഉണ്ടാകുവാൻ ഒരു ആപ്പ് ! DREAM 11 എങ്ങനെയാണ് കളിക്കേണ്ത് ?
ഹായ് ഫ്രണ്ട്സ്,
എല്ലാവരും IPL ആവേശത്തിലായിരിക്കും അല്ലെ ? എന്നാല്‍ ഇനിയങ്ങോട്ട് പണം നേടാം. ക്രിക്കറ്റ് കളിയിലും ഫുട്ബോള്‍ കളിയിലും അൽപം അറിവുളളവർക്ക് തുടങ്ങാം.അതെ നമുക്ക് DREAM 11 എന്ന ആപ്പ് ഉപയോഗിച്ച് പണം നേടാം. എന്നാൽ ചിലർ ഈ ആപ്പ് ഉപയോഗിച്ച് തുടങ്ങിയിട്ടുമുണ്ടാവാം. എന്നാല്‍ വെറുതെ ഒരു പ്ലാനിങും ഇല്ലാതെ DREAM 11 കളിച്ചുകൊണ്ട് ഒന്നും തന്നെ നേടാന്‍ സാധിക്കില്ല. DREAM 11 കളിക്കുന്നതിന് മുമ്പ് തന്നെ നമ്മൾ കുറച്ച് കാര്യങ്ങൾ അറഞ്ഞിരിക്കണം.
പ്രധാനമായും 3 കാര്യങ്ങൾ DREAM 11 കളിക്കുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
#1 DREAM 11 കളിക്കുവാൻ വേണ്ടി ഒരു കോൺണ്ടസ്റ്റിൽ ജോയിൻ ചെയ്യേണ്ടത് ഏറ്റവും അവസാനമായിരിക്കണം. അതായത്, കോൺണ്ടസ്റ്റിൽ ജോയിൻ ചെയ്യുവാനുളള അവസാന സമയം രാത്രി 7:00 മണിയാണെങ്കിൽ 6:30 നും 7:00 മണിക്കും ഇടയില്‍ ജോയിൻ ചെയ്യുവാൻ ശ്രമിക്കുക. ഇങ്ങനെ ചെയ്യുന്നത് കൊണ്ടുള്ള മെച്ചം എന്തെന്നാൽ DREAM 11 ഏറ്റവും അവസാനം ഒരു പുതിയ കോൺണ്ടസ്റ്റ് ഉണ്ടാക്കിയിട്ടുണ്ടാകും അതിനാല്‍ അതില്‍ മത്സരിക്കുന്ന ആളുആളുകളുടെ എണ്ണം മറ്റുളളവയെ അപേക്ഷിച്ച് കുറവായിരിക്കും. അത്കൊണ്ട് നമ്മള് നന്നായി കളിക്കുവാൻ ശ്രദ്ധിച്ചാൽ വിജയിക്കാനുളള സാധ്യത കൂടുതലാണ്.
_________________________________________
ക്രിക്കറ്റ് (IPL) കളിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാന്‍ ഈ ലിങ്കിൽ അമർത്തുക [IPLNEWS]
DREAM 11 FANTASY PRO ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഈ ലിങ്കിൽ അമർത്തുക [DREAM 11 FANTASY PRO.APK]
Comments
Post a Comment
Comment